¡Sorpréndeme!

എന്‍ഡിഎയില്‍ വലിയ വിള്ളൽ | Oneindia Malayalam

2018-11-10 549 Dailymotion

nda may collapse in bihar
ടിഡിപിക്ക് പിന്നാലെ രാംവിലാസ് പാസ്വാനും എന്‍ഡിഎ വിടുമെന്നാണ് സൂചന. ബീഹാറിലെ സീറ്റ് വിഭജനം സംബന്ധിച്ച അതൃപ്തിയാണ് പ്രധാന പ്രശ്‌നം. നിതീഷ് കുമാറിന് അനാവശ്യമായി പ്രാമുഖ്യം നല്‍കുന്നുവെന്നാണ് പരാതി. എന്നാല്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ തന്നോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പാസ്വാന്‍ പറയുന്നത്.
#NDA